Nov 30 2013

സൂക്ഷിക്കാം, ഇന്‍റര്‍നെറ്റിലെ അധോലോകത്തെ


Author: admin | Category: Cyber Security, Deepweb, Information Security | Leave a Comment

Source: http://www.madhyamam.com/technology/node/504 നാം ജീവിക്കുന്ന ലോകത്തുള്ള അധോലോകം കണക്കെ ഇന്‍റര്‍നെറ്റിലുമുണ്ട് അധോലോകം. അവിടെ ക്വട്ടേഷന്‍ സംഘങ്ങളും മാഫിയാ രാജാക്കന്‍മാരുമില്ളെങ്കിലും കണ്ണെത്താമറയത്തിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നവരാണ് ഡീപ് വെബ്, ഡാര്‍ക് വെബ് എന്നൊക്കെ അറിയപ്പെടുന്ന ഇന്‍റര്‍നെറ്റിന്‍െറ അധോലോകം. ഡീപ് വെബ് ഡീപ് വെബ് ഇന്‍റര്‍നെറ്റിന് വളരെ താഴെയാണ്. സാധാരണ സെര്‍ച് എന്‍ജിനുകള്‍ (ഗൂഗ്ള്‍, യാഹൂ, ബിങ് മുതലായവ) ഉപയോഗിച്ചാണ് വിവരങ്ങള്‍ നാം തേടിപ്പിടിക്കുന്നത്. ഈ സെര്‍ച് എന്‍ജിന്‍ ഉപയോഗിച്ച് കണ്ടുപിടിക്കാന്‍ പറ്റാത്ത സൈറ്റുകളാണ് ഡീപ് വെബില്‍ ഉള്ളത്. ഡീപ് വെബിന്‍െറ…..

Continue Reading
Oct 9 2013

Security threats, every Facebook users need to be aware!


Author: admin | Category: Cyber Security, Facebook | Leave a Comment

Security threats every Facebook users need to be aware! There are scam artists who target people on Facebook just as they do in email and on many other sites. If a message from a friend sounds a little strange, it might be someone posing as your friend. Don’t be “socially engineered.” Scams are called “social engineering”…..

Continue Reading
Oct 4 2013

ഇ-ലോകത്തെ ‘താക്കോല്‍’ മോഷ്ടാക്കള്‍


Author: admin | Category: Cyber Security, Information Security, Keylogger | Leave a Comment

Source: http://www.madhyamam.com/technology/node/434 ഫേസ്ബുക്കില്‍ നിങ്ങള്‍ പോസ്റ്റ് ചെയ്ത വിവരം വായിച്ചപ്പോഴാണ് ആ കള്ളന് ബുദ്ധി തോന്നിയത്. അവധിക്കാലം ആംസ്റ്റര്‍ഡാമില്‍ അടിച്ചുപൊളിക്കുവാന്‍ കുടുംബസമേതം നാളെ പോവുകയാണെന്നായിരുന്നു പോസ്റ്റ്. മറ്റന്നാള്‍ ആ വീട്ടില്‍ തന്നെ മോഷണം നടത്താന്‍ ആ ‘ഇ-കള്ളന്‍’ പദ്ധതിയിട്ടു. നമ്മള്‍ ഇതറിയുന്നില്ലല്ളോ. പിന്നെ എന്തു ചെയ്യാന്‍? അപ്പോള്‍ വലിയ മെനക്കേടില്ലാതെ ലഭിക്കുന്ന പാസ്വേഡും യൂസര്‍നെയിമും ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ സാധിച്ചാല്‍ ഏതെങ്കിലും ഹൈടെക് കള്ളന്‍ വിടുമോ? രണ്ട് മൂന്ന് ക്ളിക്കുകള്‍ മതി. മേലനങ്ങേണ്ട. തടി കേടാക്കേണ്ട, പൊലീസിനെ…..

Continue Reading

Categories

Tags

Archives