സൂക്ഷിക്കാം, ഇന്‍റര്‍നെറ്റിലെ അധോലോകത്തെ
Author: admin | Category: Cyber Security, Deepweb, Information Security | Leave a Comment
Source: http://www.madhyamam.com/technology/node/504 നാം ജീവിക്കുന്ന ലോകത്തുള്ള അധോലോകം കണക്കെ ഇന്‍റര്‍നെറ്റിലുമുണ്ട് അധോലോകം. അവിടെ ക്വട്ടേഷന്‍ സംഘങ്ങളും മാഫിയാ രാജാക്കന്‍മാരുമില്ളെങ്കിലും കണ്ണെത്താമറയത്തിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നവരാണ് ഡീപ് വെബ്, ഡാര്‍ക് വെബ് എന്നൊക്കെ അറിയപ്പെടുന്ന ഇന്‍റര്‍നെറ്റിന്‍െറ അധോലോകം. ഡീപ് വെബ് ഡീപ് വെബ് ഇന്‍റര്‍നെറ്റിന് വളരെ താഴെയാണ്. സാധാരണ സെര്‍ച് എന്‍ജിനുകള്‍ (ഗൂഗ്ള്‍, യാഹൂ, ബിങ് മുതലായവ) ഉപയോഗിച്ചാണ് വിവരങ്ങള്‍ നാം തേടിപ്പിടിക്കുന്നത്. ഈ സെര്‍ച് എന്‍ജിന്‍ ഉപയോഗിച്ച് കണ്ടുപിടിക്കാന്‍ പറ്റാത്ത സൈറ്റുകളാണ് ഡീപ് വെബില്‍ ഉള്ളത്. ഡീപ് വെബിന്‍െറ…..
Continue Reading